ദുബായിലെ കലാവിരുന്നുകള്‍ക്ക് പുതിയ ദിശാ ബോധം നല്കാന്...ആസ്വാദക മനസ്സുകള്‍ക്ക് എന്നേക്കുമോര്മിക്കാന് ഒരസുലഭ കലാ വിരുന്നു...തിയെറ്റര്‍ ഡ്രീംസ്...തിരശ്ശീല ഉയരാന്‍ ഇനി രണ്ടു നാള് മാത്രം...ലോകമറിയുന്ന കലാകാരന്റെ നേത്രത്വം..ഒരു മാസം നീണ്ട കഠിന പരിശീലനം ...ഇരുപതോളം കലാകാരന്മാരും കലാകാരികളും ഒന്നിച്ചണി നിരക്കുന്ന കലാ രാവ്
|
Announcements >